കരിമണലും കരിമീനും ചകിരിയും പൊന്നുവിളയിക്കുന്ന കൊല്ലത്തെ ചവറ എന്ന കായലോര, കടലോര ഗ്രാമം.
പൈതൃകം ആ വഴി ആണെങ്കിലും തൊട്ടപ്പുറത്ത് കിടക്കുന്ന പന്മനയിലെ മണ്ണിനോടും കാറ്റിനോടും വയലിനോടും...
എന്തോ...മാതൃകം ആയതുകൊണ്ടാവാം, ഒരിത്തിരി ഇഷ്ടം കൂടുതല്‍.
കൊല്ലത്തെ തങ്ങള്‍കുഞ്ഞ് മുസ്ലിയാര് കോളേജില്‍ നിന്നുമുള്ള കോമ്മെര്‍സ് ബിരുദം.
ഇപ്പോള്‍ ഇവിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാലിദ്വീപില്‍ പ്രവാസ ജീവിതം.